ചട്ടഞ്ചാൽ കണിയാം കുണ്ടിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി
mynews0
ചട്ടഞ്ചാല്‍: വീട്ടു വളപ്പില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചട്ടഞ്ചാല്‍ കനിയാംകുണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കറുത്ത പാന്റ്‌സും പച്ചഷര്‍ട്ടുമാണ് വേഷം. അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതദേഹം ജനറലാശുപത്രിയിലേക്ക് മാറ്റി