മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന തെയ്യം കലാകാരന്‍ മരിച്ചു. ആദൂര്‍ കൈത്തോടിലെ ചോമയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം കാസര്‍കോട്ടെ സ്വകാര്യ ആസ്പ്രതിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അസുഖം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഒരുങ്ങുന്നതി നിടെ ഇന്ന് പുലര്‍ച്ചെ നാലുമണി യോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സീത. മക്കള്‍: ആ നന്ദ, ജയാനന്ദ, രമേശ, ഹരീശ. മരുമക്കള്‍: അആ.ഡു, പക്കീര, കൂട്ടി, മാണിക്ക.
അസുഖം മൂലം ചികിത്സയിലായിരുന്ന തെയ്യം കലാകാരന്‍ മരിച്ചു
mynews
0
