ബദിയടുക്ക: പള്ളത്തടുക്ക മീത്തലെ വീട്ടിലെ നാരായണ ബൾച്ചപ്പാട (85) അന്തരിച്ചു. ഭാര്യ: കല്യാണി, മക്കൾ – കുമാരൻ, പത്മനാഭ, മനോഹര ബെൾച്ചപ്പാട, പത്മാവതി, ചന്ദാവതി, നളിനി, സരസ്വതി,
മറു മക്കൾ ഗോപാല ജാൽസൂർ, ഗോപാല നെക്രാജെ, ഉഷ, രശ്മി, വാരിജ, പരേതരായ ഭാസ്കര, കുഞ്ഞിരാമ,
സഹോദരങ്ങൾ – പരേതരായ ചിരിയണ്ട ബെൾച്ചപ്പാട, അമ്മു
