സബ്‌ ജയിലില്‍ തമ്മിലടി; യുവാവിനെതിരെ കേസ്‌

 കാസര്‍കോട്‌: കാസര്‍കോട സബ്‌ ജയിലില്‍ രണ്ട്‌ തടവു കാര്‍ തമ്മില്‍ അടികൂടിയ തായി പരാതി. ഒരാള്‍ക്ക്‌ പരി ക്കേറ്റു. ഷാനിദി(മഭ)നാണ്‌ പരിക്കേറ്റത്‌. സഹതടവുകാ രന്‍ റുമേശനെതിരെ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു. 12ന്‌ വൈകി ട്ടാണ്‌ സംഭവമെന്ന്‌ ജയില്‍ സൂധപണ്ട്‌ കാസര്‍ കോട്‌ പൊലീസിന്‌ നല്‍കിയ പരാ തിയില്‍ പറയുന്നു.


أحدث أقدم
Kasaragod Today
Kasaragod Today