യുവാവിനെ കിടപ്പുമുറി യില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 ബദിയടുക്ക: യുവാവിനെ കിടപ്പുമുറി യില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കാടമനക്ക്‌ സമീപം കുണ്ടാല്‍മൂലയിലെ ഈശ്വരനായക്-പ്രേ മാവതി ദമ്പതികളുടെ മകന്‍ സതീഷ്‌ (38) ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച കിടന്നതായിരുന്നു. ഇന്ന്‌ രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ നോക്കുമ്പോഴാണ്‌ തൂങ്ങിമരിച്ച നിലയില് കണ്ടത്‌. മൃത  ദേഹം കാസര്‍കോട്‌ ജനറല്‍ ആസ്പര്രി മോര്‍ച്ചറിയിലെത്തി ച്ചു. ബദിയടുക്ക പൊലീസ്‌ ഇന്‍ഷ്വസ്റ്റ നടത്തി. സഹോദരങ്ങള്‍: വസന്ത, സന്ധ്യ.


أحدث أقدم
Kasaragod Today
Kasaragod Today