തൊട്ടിലിൽ കിടത്തിയ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു

 തൊട്ടിലിൽ കിടത്തിയ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു

മധൂർ ഇസ്സത് നഗറിലെ സഅദ് - ജംശീറ ദമ്ബതികളുടെ ഒന്നര വയസ്സുള്ള മകനാണു മരിച്ചത്


 അടുക്കളയില്‍ ജോലിയിലായിരുന്ന മാതാവ്കരച്ചില്‍ കേട്ട് വന്നു നോക്കുമ്പോൾ കഴുത്തിന് തുണി കുരുങ്ങി ശ്വാസം കിട്ടാതെ പിടയുകയായിരുന്നു, ഉടനെ 

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,


ദമ്പതികളുടെ ഏക മകനാണ് മരിച്ച 

മുഹമ്മദ്


أحدث أقدم
Kasaragod Today
Kasaragod Today