ചെമ്മനാട് ബൈക്കപകടം കീഴൂർ സ്വദേശി മരിച്ചു

 കാസറഗോഡ് :ചെമ്മനാട് മുണ്ടാങ്കുലത്തുണ്ടായബൈക്ക് അപകടത്തിൽ കീഴൂർ സ്വദേശിയായ പുഷ്പാങ്കരൻ(38) ആണ് മരിച്ചത്,

ബൈക്ക് ഡി വൈഡറിൽ തട്ടി തെറിച്ച് വീണ്  ഗുരുതര നിലയിലായിരുന്ന യുവാവിനെ അവിടെ ഇണ്ടായിരുന്ന ആളുകൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല,ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും വീഴ്ചയിൽ തകർന്നു പോയിരുന്നു 

 കീഴൂർ കടപ്പുറം ബാലകൃഷണൻ ലക്ഷ്മി ദമ്പതികളുടെ മകനാണു,ഭാര്യ: സബിന . മക്കൾ : ദർശൻ , ദ്രുവ , ഒരു പിഞ്ചുകുഞ്ഞുമുണ്ട്. സഹോദരങ്ങൾ: രത്നാകരൻ, പുഷ്പ, ലത



أحدث أقدم
Kasaragod Today
Kasaragod Today