കോളിയടക്കം ഗവ.ജി യുപി സ്കൂളിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി, സുമനസ്സുകളുടെ സഹായത്തോടെ മേൽപറമ്പ് പോലീസ് ടെലിവിഷൻ സമ്മാനിച്ചു

 കോളിയടക്കം ഗവ.ജി യുപി സ്കൂളിലെ 6 ബി ക്ലാസ്സിൽ പഠിക്കുന്ന അജിത്ത് എന്ന കുട്ടിക്ക് ഓൺലൈനിൽ ക്ലാസ് കാണാൻ മൊബൈൽ ഫോണോ, ടെലിവിഷനോ ഇല്ലാത്തതിനാൽ മേൽപ്പറമ്പ പോലിസ്  അഭ്യുദയകാംക്ഷികളുടെ സഹായ ത്തോടെ നിർധനായ കുട്ടിക്ക് S H O ശ്രീ: സനിൽകുമാർ ടെലിവിഷൻ സമ്മാനിച്ചു , ചടങ്ങിൽ സബ്‌ ഇൻ സ്പെക്ടർ അരവിന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ് കുമാർ ബാവിക്കര, അഭിലാഷ്, രതീഷ് എന്നിവർ പങ്കെടുത്തു


أحدث أقدم
Kasaragod Today
Kasaragod Today