വിദ്യാനഗർ ചാല സ്വദേശി തൂങ്ങി മരിച്ച നിലയിൽ

 കാസറഗോഡ്:

വിദ്യാനഗർ ചാലയിലെ മജീദ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ,വീട്ടിലെ ബെഡ്‌റൂമിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മജീദ്.

ചാലയിലെ ടി ഡി സൈനുദ്ദീന്റെ മകനാണ്, നാട്ടിൽ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു .

 ചുമട്ടുതൊഴിലാളിയായും കൂലി തൊഴിൽ ചെയ്തും ഉപജീവനം നയിച്ചുവരികയായിരുന്നു,

മരണകാരണം വ്യക്തമല്ല.

 മജീദിന്റെ മരണത്തിലെ ഞെട്ടലിലാണ് നാട്, മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 അപ്രതീക്ഷിത മരണ വിവരമറിഞ്ഞു പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today