കാസർകോട് :അണങ്കൂർ പച്ചക്കാട് സ്വദേശി നവാസ് ഗോവയിൽ മരണപ്പെട്ടു,
കുറെ കാലമായി ഗോവയിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു, ഹൃദയഘതമാണ് മരണകാരണമെന്നാണ് വിവരം,
ഉമ്മ നഫീസ,ഉപ്പ അബ്ദുൽ റഹ്മാൻ,
സഹോദരങ്ങൾ സക്കീന ഫൗസിയ,
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി കാസർകോട് നിന്ന് ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്,