യൂസുഫ് നായന്മാർമൂല നിര്യാതനായി

 നായന്മാർമൂല:പരേതനായ സുലൈമാൻഎന്നവരുടെ മകനും പഴയകാല മൽസ്യവ്യപാരിയുമായ യൂസുഫ് (68) നിര്യാതനായി 

ഭാര്യ ഉമ്മാലി തായൽ നായിമാർമുല 

മക്കൾ പരേതനായ അബ്ദുൽലത്തീഫ്,വൈ മുഹമ്മദ്(പോപുലർ ഫ്രണ്ട് മുൻ ജില്ലാ പ്രസിഡൻറ്),ഹാരിസ്(കെജിഎൻ പുകയില്ലഅടുപ്പ്),

അബ്ദുല്ല,സുലൈമാൻ,ഫൗസിയ,ഫാത്തിമ്മ,ഫസീല

മരുമക്കൾ മുസ്ത്ഥഫ എരുതുംകടവ്,ഷറഫുദ്ദീൻനായന്മാർമൂല,ബഷീർ കല്ലകട്ട,തസ്‌രിഫ കോപ്പ,മിസ്‌രിയ മൊഗ്രാൽ, റംല നെല്ലിക്കുന്ന്, നാസിറ കുമ്പള 

മയ്യത്ത് രാവിലെ 8 മണിക്ക് നായന്മാർമൂല ബദർ ജുമാമസ്ജിദിൽ കബറടക്കി


أحدث أقدم
Kasaragod Today
Kasaragod Today