മേൽപറമ്പ് :കാസർകോട് നടന്ന തല്ലിക്കൊലക്കെതിരെ പ്രതികരിച്ചതിനും
സംഘ്പരിവാറിനെ പറഞ്ഞത്തിനുമാണ് കേസെന്നും,
മരിക്കുവോളം സംഘ്പരിവാറിനെതിരെയുള്ള
നിലപാടിൽ ഒരു മാറ്റവുമുണ്ടാവില്ലെന്നും വൈറ്റ് ഗാർഡ് ഉദുമ മണ്ഡലം കോർഡിനേറ്ററും യുത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമായ മുഹമ്മദ് ഷാ പറയുന്നു
505 പോലെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും, വർഗീയ പരാമർശമില്ലെന്നും, ഗുഢാലോചനയുടെ ഫലമായാണ് ഇത്തരത്തിലൊരു കേസെന്നും ബഹു ഹൈക്കോടതി മുമ്പാകെ എൻ്റെ അഭിഭാഷകനു സമർത്തിക്കാനായതിൻ്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഈ വിനീതനു ജാമ്യം ലഭിച്ചിരുന്നതായും ഷാ പറഞ്ഞു, മുഹമ്മദ് ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം,
https://m.facebook.com/story.php?story_fbid=4159754634137844&id=100003100445671