വാള്‍ വീശി ഭീഷണിപ്പെടു ത്തിയെന്നപരാതിയില്‍ യുവാവിനെതിരെ കേസ്‌

 ബദിയടുക്ക: നീര്‍ച്ചാല്‍ ചിമ്മിനിയടുക്കയിലെ ഭാര്യാവീട്ടിലെത്തിയ കൊടിയമ്മ സ്വദേശിയെ മര്‍ദ്ദിക്കുകയും വാള്‍ വീശി ഭീഷണിപ്പെടു ത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ തിരെ കേസ്‌.  കെടിയമ്മയിലെ അബ്ദൂല്‍ മജീദിന്റെ പരാ തിയില്‍ പൈക്ക ചന്ദ്രംപാറയിലെ മുഹമ്മദ്‌ ഷരീഫിനെതിരെയാണ്‌ കേസ്‌. കുടുംബവഴക്കാണ്‌ മര്‍ദ്ദന ത്തിന്‌ കാരണമെന്ന്‌ പറയു ന്നു. വധ്രശമത്തിനാണ്‌ ബദിയടുക്ക പൊലീസ്‌ കേസെടുത്തിട്ടുള്ളത്‌.


أحدث أقدم
Kasaragod Today
Kasaragod Today