ചിക്കൻ സ്റ്റാൾ ഉടമ പനി ബാധിച്ച് മരിച്ചു

 കാഞ്ഞങ്ങാട്‌: പനിബാധിച്ച്‌ ചികിത്സയിലായിരുന്ന ചിക്കന്‍സ്റ്റാള്‍ ഉടമ മരിച്ചു. പുതിയകോട്ടമാര്‍ക്കറ്റിലെ റോയല്‍ ചിക്കന്‍ സ്റ്റാള്‍ ഉടമ കല്ലൂരാവിയിലെ ബഷീര്‍ (45) ആണ്‌ മരിച്ചത്‌. ഒരാഴ്‌ചമുമ്പാണ്‌ പനി ബാധിച്ചത്‌. മലപ്പുറം പെരിന്തല്‍ മണ്ണയിലെ ഹംസ-ഖദീജ ദമ്പതികളുടെ മകനാണ്‌. ഭാര്യ: സൗദ. മക്കള്‍: മുബഷീര്‍, മുഷീറ, മുഷരീഫ, സഹോദരങ്ങള്‍: ഷെരീഫ്‌ (ചിക്കന്‍ വ്യാപാരി), സൗജത്ത്‌, സൈനബ, ഷിഫാനത്ത്‌.




أحدث أقدم
Kasaragod Today
Kasaragod Today