കാസർകോടിന്റെ ജനകീയ ഡോക്ടർ നരസിംഹ ഭട്ട് നിര്യാതനായി

 ഡോക്ടർ നരസിംഹ ഭട്ട് സാദാരണക്കാരന് എന്നും കൈത്താങ്ങായിരുന്നു.

മെഡിക്കൽ മേഖലകൾ കച്ചവട കേന്ദ്രമാക്കി മാറ്റുന്ന ഈ കാലത്ത് ഡോക്ടർ നരസിംഹ ഭട്ട് മാതൃകയാണ് .


ശനിയാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നരസിംഹഭട്ട്(68)ന്റെ മരണം .ശിശു രോഗ വിദഗ്ദ്ധനായിരുന്നു അദ്ദേഹം,



തന്റെ രോഗികളിൽ നിന്ന് തുച്ഛമായ തുക മാത്രം ഈടാക്കി

നാട്ടുകാർക്ക്  ആശ്വാസമാവുകയായിരുന്നു,

 മൃഗസ്നേഹികൂടിയായായ ഡോക്ടർ 

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾക്ക് തന്റെ വീടിന്റെ പുറത്ത് എന്നും ഭക്ഷിക്കാൻ നൽകുമായിരുന്നു,


റിപ്പോർട്ട്, 

ഹനീഫ് തുരുത്തി


أحدث أقدم
Kasaragod Today
Kasaragod Today