റിയാസ്‌ മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജൂലായ്‌ 25ലേക്ക്‌ മാറ്റിവെ ച്ചു

 കാസര്‍കോട്‌: പഴയ ചൂരിയിലെ മദ്രസ അധ്യാപകനായിരുന്ന കുടക്‌ സ്വദേശി മുഹമ്മദ റിയാസ്‌ മൌലവിയെ

കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജൂലായ്‌ 25ലേക്ക്‌ മാറ്റിവെ

ച്ചു. കഴിഞ്ഞ ദിവസം അന്തിമവാദം നടത്താന്‍ തീരുമാനി

ച്ചിരുന്നെങ്കിലും കോവിഡ്‌ നിയ്യന്ത്രണങ്ങള്‍ കര്‍ശനമാക്കി

യതിനാല്‍ വാദം 26ലേക്ക്‌ മാറ്റിവെക്കുകയായിരുന്നു. പ്രതികള്‍ക്കും സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും കോടതി

യില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഇപ്പോഴുളത്‌.


أحدث أقدم
Kasaragod Today
Kasaragod Today