കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 17കാരിയായ വിദ്യാര്‍ത്ഥിനിയെ കാ ണാതായതായി പരാതി. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന്‌പുറപ്പെട്ടതായിരുന്നു. ബന്ധുകള്‍ പല സ്ഥലത്തായി തിരി ച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഇന്ന ലെ രാത്രിയാണ് കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തു അമ്പേഷണം തുടങ്ങി.
17കാരിയെ കാണാതായി ; കുമ്പള പൊലീസ് കേസെടുത്തു
mynews
0