വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമം, പ്രതിയെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു

 കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ സുബ്ബെയക്കട്ടെ താമസിക്കുന്ന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച പ്രതിയെ കാസർകോട് ഡി വൈ എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അർഷാദ്( 19 ) എന്നയാളാണ് അറസ്റ്റിൽ ആയത്. ഡി വൈ എസ്പി യുടെ സ്‌ക്വാഡിൽ എസ് ഐ ബാലകൃഷ്ണൻ സി കെ .എസ് ഐ നാരായണൻ നായർ. എസ് സി പി ഓ ശിവകുമാർ. സി പി ഓ രാജേഷ്, എന്നിവർ ഉണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today