കാസര്‍കോട്‌ എസ്‌.എസ്‌.ബി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി രാജേഷ്‌ പി. ചാര്‍ജെടുത്തു

 കാസര്‍കോട്‌: കാസര്‍കോട്‌ എസ്‌.എസ്‌.ബി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി രാജേഷ്‌ പി. ചാര്‍ജ്ജ്ജടുത്തു. നേര ത്തെ കാസര്‍ കോട്‌ ടണ്‍ പൊലീസ്‌ സ്റ്റേഷനിലും കോ ഴിക്കോട റൂുറലിലും കോഴി ക്കോട സിറ്റിയിലും കാസര്‍ കോട്‌ പോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷനിലും സി.ഐ.യായി ജോലി ചെയ്തിരുന്നു. ജില്ല യില്‍ ആദൂര്‍, മഞ്ചേശ്വരം, കാ ഞ്ഞങ്ങാട എന്നിവിടങ്ങളില്‍ നേരത്തെ എസ്‌.ഐ.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.


أحدث أقدم
Kasaragod Today
Kasaragod Today