ഉദുമ പാക്യര സ്വദേശി നിര്യാതനായി

 ഉദുമ: പാക്യാരയിലെ അബ്ദുല്‍ മജീദ് കാപ്പില്‍ (55) അന്തരിച്ചു. പ്രമേഹത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍മന്ത്രി പരേതനായ ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരി നഫീസയുടെയും കാപ്പില്‍ മുഹമ്മദ് കുഞ്ഞിയുടെയും മകനാണ്.

ഭാര്യ: ഫാത്തിമ. മക്കള്‍: നഫീസത്ത് മഹ്ജബിന്‍, അജ്മല്‍ റോഷന്‍, ശഫാസ് അഹമ്മദ്. മരുമകന്‍: അഫ്‌സല്‍ ഈച്ചിലിങ്കല്‍. സഹോദരങ്ങള്‍: ഹമീദ് കാപ്പില്‍, റഹീം കാപ്പില്‍, ബഷീര്‍ കാപ്പില്‍, നാസ്സര്‍ കാപ്പില്‍, ആസിഫ് കാപ്പില്‍, നിസ്സാര്‍ കാപ്പില്‍, സുബൈദ നാലാം വാതുക്കല്‍, ഫൗസിയ ചിത്താരി


.

أحدث أقدم
Kasaragod Today
Kasaragod Today