കാസറഗോഡ് :
തളങ്കര പടിഞ്ഞാർ സ്വദേശിയും ദേളിയിലെ ദൃശ്യ കാറ്ററിംഗ് ഉടമ മുബാറകിന്റെ അനുജനുമായ അഹ്മദ്മദ് മരണപ്പെട്ടു,
ജോലി ആവശ്യാർത്ഥം മംഗലാപുരത്ത് എത്തിയതായിരുന്നു, അവിടുന്ന് പെടുന്നനെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരേതനായ മുഹമ്മദിന്റെ മകനാണ്,
ഖദീജയാണ് ഉമ്മ.