പാലക്കുന്ന് :ഗ്രീൻ വുഡ്സ് പബ്ലിക് സ്കൂളിൽ നിന്നും
ഐ,സി,എ,സ്സി സിലബസ് അടിസ്ഥാനമായുള്ള പത്താം ക്ലാസ് പരീക്ഷയിൽ ഉയര്‍ന്ന മാർക് നേടിയ ആയിഷത്ത്അഫ്രീദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര സർവകലാശാലാ ഡീൻ പ്രൊഫസർ മുത്തുകുമാർ മുത്തുസ്വാമിയിൽ നിന്നും അനുമോദനം ഏറ്റു വാങ്ങി, അഹമ്മദ് തൈര സൗദ കുണിയ ദമ്പതികളുടെ മകളാണ് അഫ്രിദ.
