കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ട് വനിതാ കൗൺസിലർമാരെ അ യോഗ്യരാക്കുന്ന കാര്യത്ത ചൊല്ലി നിയമോപദേശം തേ ടുന്നു.
ധനകാര്യ സ്റ്റാറ്റിംഗ് കമ്മറ്റിയോഗത്തിൽ ഐക്യഖണ്ടേനയായി എടുത്ത തീരുമാന ത്തിന് വിരുദ്ധമായി കൗൺസിൽ യോഗത്തിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്തതിനെ ചൊല്ലിയാണ് മുസ്ലീംലീഗ് വനിതാകൗൺസിലർമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട് ചെയർപേഴ്സൺ നിയ മോപദേശം തേടിയിരിക്കുന്നത്.
ധനകാര്യ സ്റ്റാൻഡിംഗ് ക മ്മിറ്റി അംഗങ്ങളായ രണ്ടാം വാർഡ് കൗൺസിലർ അനിസ ഹംസ, 38-ാം വാർഡ് കൗൺസിലർ എം.വി.റസിയ എന്നിവർക്കെതിരെയാണ് നടപടി ആലോചിക്കുന്നത്. ച ട്ടം 39 പ്രകാരം ഇരു കൗൺ സിലർമാരെയും അയോഗ്യരാക്കണമെന്ന് നഗരസഭാ കൗൺസിലർ രവീന്ദ്രൻ പുതു ഒക്കെയാണ് ആവശ്യപ്പെട്ടത്. തുടർന്നാണ് ചെയർപേഴ്സൺ കെ.വി സുജാത വിഷയം നിയമോപദേശം തേടാൻ വിട്ടത്.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ 13-ാം നമ്പർ അജണ്ടയായി വന്ന ആലാമിപ്പള്ളി ബ സ് സ്റ്റാൻഡ് ബൈലോ ഭേദ ഗതിയിന്മേൽ നടന്ന ചർച്ചയിലും തുടർന്ന് നടന്ന വോട്ടെ ടുപ്പിലുമാണ് ഇരുവരും പങ്കെടുക്കുകയും ഇവരുൾപ്പടെ ഐക്യകണ്ഠേനയെടുത്ത തീ രുമാനത്തിന് വിരുദ്ധമായി വോട്ടുചെയ്യുകയും ചെയ്തത്. സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഐക്യ കണ്ടേനഎടുക്കുന്ന തീ രുമാനം കൗൺസിലിന്റെ അംഗീകാരത്തിന് വന്നാൽ അതിന്മേൽ വിരുദ്ധ അഭിപ്രായം രേഖപ്പെടുത്താൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ വിരുദ്ധ അഭിപ്രായം രേഖപ്പെടു ത്താൻ പാ
ടില്ല.