ഹോസങ്കടിയിൽ എസ്‌ഡിടിയു മഞ്ചേശ്വരം മേഖലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 മഞ്ചേശ്വരം :ഹോസങ്കടിയിൽ എസ്‌ഡിടിയു മഞ്ചേശ്വരം മേഖലാകമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു,

തൊഴിലാളികൾക്ക് താങ്ങായി ഓഫീസും യൂണിയനും മാറട്ടെ എന്ന് അജ്മൽ ഇസ്മായിൽ ആശംസ പ്രസംഗത്തിൽ പറഞ്ഞു,

മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികൾക്ക് ബാത്റൂം സൗകര്യം ഒരുക്കുമെന്ന് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലവിന മൊന്തരോ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ചെയ്യാൻ പറ്റുന്നത് എല്ലാം  തൊഴിലാളികൾക്കുവേണ്ടി ചെയ്യുമെന്ന് ഹമീദ് ഹൊസങ്കടി  പറഞ്ഞു

എസ്‌ഡിപിഐ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര വൈസ് പ്രസിഡന്റ്‌ ഇഖ്ബാൽ ഹൊസങ്കടി ജില്ലാ ജനറൽ സെക്രട്ടറി മുനീർ എ എച്,

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ലവിന മൊന്തരോ മഞ്ചേശ്വരംബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹോസങ്കടി 

ജില്ലാ സെക്രട്ടറി അൻസാർ ഹൊസങ്കടി, എസ്‌ഡിടി യു ജില്ലാ ജനറൽ സെക്രട്ടറി സാലി നെല്ലിക്കുന്ന് , ജില്ലാ സെക്രട്ടറി ബഷീർ ഹാജി പച്ചമ്പള മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷറഫ് ബഡാജെ മുബാറക് അബ്ദുൽ റഹ്മാൻ,

പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് സലാം,

 അബ്ദുൽ റസാഖ് മഞ്ചേശ്വരം, രത്നാകരൻ ഹൊസങ്കടി, മൊയ്തീൻകുഞ്ഞി മജബയിൽ, ഏലിയാസ് ഡിസൂസ മജബയൽ 

 എന്നിവർ സന്നിഹിതരായിരുന്നു,

 പഴയകാല ഡ്രൈവർമാരെയും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലവിന മൊന്തരോ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി എന്നിവരെ ആദരിച്ചു 

, ഓഫീസ് ഉദ്ഘാടനം എസ് ഡി ടി യു ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോളിയടുക്കം നിർവഹിച്ചു,

ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു

 മഞ്ചേശ്വരം മേഖല പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത


്തു

أحدث أقدم
Kasaragod Today
Kasaragod Today