വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സാമൂഹ്യപ്രവർത്തകൻ മുങ്ങിമരിച്ചു

വടകര :കുറ്റ്യാടി വില്ല്യാപ്പള്ളി ആരായാക്കൂലിലെ സഹീർ ആണ് വെള്ളത്തിൽ വീണ് മരിച്ചത്, വെള്ളത്തിൽ മുങ്ങിത്തഴുകയായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് മുങ്ങിമരിച്ചത് മൃതദേഹം വടകര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, അപകടത്തില്‍പ്പെട്ട മൂന്ന് കുട്ടികളെ സഹീര്‍ രക്ഷിച്ചിരുന്നു. ഇതിനു ശേഷമാണ്  സഹീർ വെള്ളത്തില്‍ മുങ്ങിപ്പോയത്. സജീവ സാമൂഹ്യ പ്രവർത്തകനാണു, മരിച്ച സഹീർ എസ്‌ഡിപിഐ ആരായാക്കൂൽ ബ്രാഞ്ച് ഭാരവാഹി കൂടിയാണ്
أحدث أقدم
Kasaragod Today
Kasaragod Today