പഴയകാല പ്രവാസി ആലംപാടി ഫക്രുദ്ധീൻ നിര്യാതനായി

*ആലംപാടിയിലെ അന്ത്ക്കാച്ചാന്റെ(അബ്ദുൽ കാദർ )ഫക്രുദീൻ മരണപ്പെട്ടു* ആലംപാടി: ആലംപാടിയിലെ പരേതനായ  അബ്ദുൽ കാദറിന്റെ മകനും തൃക്കരിപ്പൂർ കൈക്കോട്ട്കടവിൽ താമസക്കാരനുമായ ഫക്രുദീൻ(71) മരണപ്പെട്ടു. മുപ്പത് വർഷക്കാലം പ്രവാസിയായിരുന്നു. ഭാര്യ: റുഖിയ, മക്കൾ: അർഷാദ്, ഹസനത്ത്, മുഹ്സിന. മരുമക്കൾ: അഷ്‌റഫ്, ജാബിർ, റഹീമ. സഹോദരങ്ങൾ: ബി.എ ബീരാൻ, പരേതരായ അന്ത്ക്ക മമ്മു, ബി.എ ബാവ.
أحدث أقدم
Kasaragod Today
Kasaragod Today