കാസറകോട് സൈക്കിൾ കമ്പനി
ക്രിക്കറ്റ് ഫെസ്റ്റ് ഇന്ന്
കാസറകോട് സൈക്കിൾ കമ്പനി മാനേജ്മെന്റിനേയും സ്റ്റാഫ് അംഗങ്ങളെയും അണി നിരത്തിക്കൊണ്ടുള്ള ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് സംഘടിപ്പിക്ക്ന്നു
2021 നവംബർ 19ന് രാത്രി 9 മണിക്ക് നെല്ലിക്കട്ട ബേർക്ക സോക്കർ വേൾഡ് ഗ്രൗണ്ടിൽ നടക്കും
3 ടീമായി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് മത്സരം
കാസറഗോട് സൈക്കിൾ കമ്പനി ക്രിക്കറ്റ് ഫെസ്റ്റ് ഇന്ന്
mynews
0