കാസർകോട്: തൊഴിലാളിയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നാട് പാറക്കട വിലെ തെങ്ങുകയറ്റ തൊഴിലാ ളി വേണുഗോപാലി(56)നെയാ ണ് മരിച്ച നിലയിൽ കണ്ട ത്തിയത്. ഭാര്യ ശോഭ പുറ ത്തേക്കിറങ്ങുമ്പോൾ വേണു ഗോപാൽ വീടിന്റെ വരാന്ത യിൽ കസേരയിൽ ഇരുന്നിട്ടു ണ്ടായിരുന്നു.
തിരിച്ചെത്തിയപ്പോഴാണ് കസേരയിൽ മരിച്ചതായി ക ണ്ടത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജന റൽ ആശുപത്രിയിലേക്ക് മാ റ്റി. പൊക്കൻ- ചോയിച്ചി ദമ്പ
വേണുഗോപാൽ
തികളുടെ മകനാണ്. മക്കൾ: അപർണ, അക്ഷയ, അനില, സഹോദരങ്ങൾ: കൃഷ്ണൻ, മുരളി, രാജൻ, ശോഭ,
തൊഴിലാളിയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി
mynews
0