ഭാര്യയെ മർദ്ദിച്ചവശയാക്കിയതായി പരാതി , ഭർത്താവിനെതിരെ മേൽപറമ്പ് പോലീസ് കേസെടുത്തു


ഉദുമ; ഭാര്യക്ക് മർദനം ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. മേൽപറമ്പ് സ്റ്റേഷൻ പരി ധിയിൽപ്പെട്ട മാങ്ങാട് ഗോപാലന്റെ മകൾ  അംബികയുടെ പരാതിയിൽ ഭർത്താവ് നീലേശ്വരം തൈക്കടപ്പുറത്തെ സജീവന്റെ  (47) പേരിലാണ് കേസെടുത്തത് 

കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് അംബികയെ മർദ്ദിക്കു കയും മുടി യിൽ പിടിച്ച് ചുമരിലിടിക്കു കയും ചെയ്ത തായി പരാതി യിൽ പറയുന്നു 

 യുവതി സ്വകാര്യ ആശുപത്രിയിൽ ചികി ത്സ തേടി.

മർദ്ദനത്തിൽ സഹികെട്ട അംബിക മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.


 

أحدث أقدم
Kasaragod Today
Kasaragod Today