കാസർകോട് : കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ചോക്കെ മൂലെ കുമ്പടാജെ സ്വദേശി രവിയാണ് മരിച്ചത്. നെല്ലിക്കട്ടെയിൽ വെച്ച് രാത്രിയോടെയാണ് അപകടം. കർണാടക പുത്തൂരിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചാണ് അപകടം.പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെല്ലിക്കട്ടയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
mynews
0