الصفحة الرئيسية ചെമ്മനാട് കൂട്ടവാഹനാപകടം, കാറുകൾ തകർന്നു mynews ديسمبر 30, 2021 0 കാസറഗോഡ് :ചെമ്മനാട് കാറുകളും ബൈക്കും കൂട്ടിയിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, ചെമ്മനാട് ബുള്ളറ്റ് ഷോറൂമിനടുത്താണ് സംഭവം, രണ്ട് കറുകൾ കൂട്ടിയിടിച്ചു, പിന്നാലെ വന്ന ബൈക്കുകളും പിന്നിൽ ഇടിക്കുകയായിരുന്നു