നീര്‍ച്ചാല്‍: അരക്കിലോ കഞ്ചാവുമായി മുന്‍ കഞ്ചാവു കേസ് പ്രതി പിടിയില്‍.എരപ്പക്കട്ടയിലെ അബ്‌ദുല്‍ സഹദാണ് 512 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സി ഐ ടോണി എസ് ഐസക്ക്, പ്രിവന്റീവ് ഓഫീസര്‍മാരായ സി കെ വി സുരേഷ്, സജീവ്, സി ഇ ഒമാരായ പ്രഭാകരന്‍, സതീശന്‍, ജസ്‌ന കെ ചന്ദ്രന്‍ എന്നിവരും എക്‌സൈസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
അരക്കിലോ കഞ്ചാവുമായി മുന്‍ കഞ്ചാവു കേസ് പ്രതി പിടിയില്‍
mynews
0