ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പേരാട്ടം തുടരുമെന്ന് എസ്ഡിപിഐ, കാസർകോട് ജില്ലയിൽ മണ്ഡലം തലങ്ങളിൽ ധർണ

മതേതരത്വം സംരക്ഷിക്കാൻ എസ്ഡിപിഐ മുന്നിട്ടിറങ്ങും. കാസർകോട്
വംശവെറിയിലൂടെ ഇന്ത്യയെ തകർക്കുന്ന സംഘപരിവാര രാഷ്ട്രീയത്തെ തടയിടാനും മതേതരത്വം സംരക്ഷിക്കാനും പൊതുസമൂഹം
മുന്നിട്ടിറങ്ങുമെന്ന് എസ്ഡിപിഐ ജില്ലാസെക്രട്ടേറിയേറ്റംഗം ഖാദർ അറഫ പറഞ്ഞു
ബാബരി മസ്ജിദ് പുനർ നിർമ്മിക്കുന്നത് വരെ പൊരാട്ടംതുടരും എന്നമുദ്രവാക്യത്തിൽ എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കാസർകോട്മണ്ഡലം കമ്മിറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ധർണഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ആർഎസ്എസിന്  അധികാരത്തിലേക്കുള്ള ചവിട്ടുപടിയാണ് ബാബരിമസ്ജിദ്, 
ഇപ്പോൾ പുതിയ മസ്ദുകളിലേക്കുള്ള
അവകാശവാദവുമായി സംഘ് പരിവാർ വന്നിരിക്കുന്നു ബഹുസ്വരതയുള്ള നമ്മുടെ രാജ്യത്ത് മതേതരമൂല്യങ്ങളാണ് തകരുന്നത് നിയമ സംവിദാനങ്ങൾ നോക്കുകുത്തികളാകുന്നത് ആശങ്കയുള്ളതാണ്,
ബാബരി മസ്ജിദിന്റെ പുനനിർമാണമാണ് യഥാർത്ഥ നീതിയെന്നുംഅദ്ദേഹം പറഞ്ഞു 
മണ്ഡലം പ്രസിഡൻറ് ഗഫൂർ നായന്മാർമുല അധ്യക്ഷത വഹിച്ചു
പോപുലർഫ്രണ്ട് കാസർകോട് ഡിവിഷൻ പ്രസിഡൻറ് മഹമൂദ് മഞ്ചത്തടുക്ക,കാംപസ്ഫ്രണ്ട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ്ചൂരി,വിമൻഇന്ത്യ ജില്ലാ വെസ് പ്രസിഡൻറ് സാജിതആഷിഫ്, എന്നിവർ ധർണ്ണക്ക് ഐക്യധാർഡ്യം അർപിച്ചു സംസാരിച്ചു  മണ്ഡലംസെക്രട്ടറി ബിലാൽ  ചൂരി സ്വാഗതം പറഞ്ഞു  മുഹമ്മദ് കരിമ്പളം
ഹമീദ് എരുതുംകടവ്
സംസാരിച്ചു മണ്ഡലം ജോയിന്റ് സെക്രട്ടറി അൻവർ കല്ലങ്കൈ നന്ദി പറഞ്ഞു
സ്ത്രീകളടക്കം നിരവദി പ്രവർത്തകർ ധർണ്ണയിൽ സംബന്ധിച്ചു
എസ്ഡിപിഐ ഉദുമ മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയിൽ കാസർഗോഡ് ജില്ലാ സെക്രട്ടറി അഹമ്മദ് ചൗക്കി, ഉൽകടനം ചെയ്‌തു എസ് ഡി പി ഐ ഉദുമണ്ഡലം സെകട്ടറി സാജിദ് മുകുന്നോത് സ്വാഗതം പറഞു എസ് ഡി പി ഐ ഉദുമ മണ്ഡലം പ്രസിഡണ്ട് ശിഹാബ് കാടവത് അധ്യക്ഷം വഹിച്ചു ,പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കാസർഗോഡ് ജില്ലാ സെക്രട്ടറി ഹാരിസ് ,കാമ്പസ് ഫ്രണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി മുർഷീന ബദറുദ്ദീൻ സംസാരിക്കുന്നു*മൂസാ ഇച്ചിലിങ്കാൽ നന്ദി പറഞ്ഞു
أحدث أقدم
Kasaragod Today
Kasaragod Today