നിർധന രോഗികൾക്കും ഭക്ഷണത്തിന് വകയില്ലാത്ത വഴിയോരവാസികൾക്കും ബിഗ് ഹാർട്ട്‌ കാസർഗോഡ് കൂട്ടായ്മയുടെ അന്നദാനം മധൂർ സിപിഐ എം ലോക്കൽ സെക്രട്ടറി കെ രവീന്ദ്രൻ കൈമാറി

കാസർകോട് :നിർധനരായ രോഗികൾക്കും വഴിയോരങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഴിവില്ലാത്ത ആൾക്കാർക്കും BIG ❤️ HEART കാസർഗോഡ് കൂട്ടായ്മയുടെ ഭാഗമായുള്ള അന്നദാനം മധൂർ സിപിഐ എം ലോക്കൽ സെക്രട്ടറി കെ രവീന്ദ്രൻ ഇൽ നിന്ന് ലോക്കൽ കമ്മിറ്റി മെമ്പർ വി സുധാകരൻ വിതരണത്തിനായി ഏറ്റുവാങ്ങുന്നു മധൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബഷീറും ഭാരവാഹികളായ ലുക്മാൻ ഷാഫി നൗഷാദ് ഉളിയത്തടുക്ക നവാസ് പുളിക്കൂർ നൗഷാദ് വിദ്യാനഗർ റിയാസ് ഹനീഫ ഉളിയത്തടുക്ക ലത്തീഫ് എരിയാൽ രാകേഷ് തമ്പാൻ അഡ്വക്കേറ്റ് ഇക്ബാൽ നെല്ലിക്കുന്ന് ജാഫർ നെല്ലിക്കുന്ന് അസ്കർ നെല്ലിക്കുന്ന് ഷാഹിൻ വിദ്യാനഗർ സജിത്ത് മന്നി പാടി നഗർ സുനീഷ് വിദ്യാനഗർ നാസർ എറണാകുളം കുളം എന്നിവർ സംബന്ധിച്ചു, അന്നദാനവുമായി സഹകരിക്കാൻ താല്പര്യമുള്ളവർ 91 92072 41720 ഈ മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു,
أحدث أقدم
Kasaragod Today
Kasaragod Today