ഗൾഫിൽ ക്ലിനിക്കിൽ പാർട്ണർ ആക്കാം എന്ന് പറഞ്ഞു പണം തട്ടിയതായി പരാതി, മൊഗ്രാൽ പുത്തൂർ സ്വദേശിക്കെതിരെ കേസെടുത്തു

സൗദി അറേബ്യയിലെ ജിദ്ദയില്‍ തുടങ്ങുന്ന ക്ലിനിക്കില്‍ പാര്‍ട്ണര്‍ ആക്കാം എന്ന് വാഗ്ദാനം നല്‍കി 84 ലക്ഷം രൂപ കൈപ്പറ്റി 3 വര്‍ഷം കഴിഞ്ഞിട്ടും ക്ലിനിക് തുടങ്ങാതെ വിശ്വാസ വഞ്ചന ചെയ്തു എന്ന പരാതിയില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. കുമ്പള സ്വദേശിയായ വി.പി അബ്ദുല്‍ ഖാദര്‍ കാസറഗോഡ് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ്കുമ്പള പോലീസ് കേസെടുത്തത്.
أحدث أقدم
Kasaragod Today
Kasaragod Today