ജനറൽ ആശുപത്രിയിലെ റിട്ട. നഴ്സിംഗ് സൂപ്രണ്ട് ചെമ്മട്ടംവയലിലെ ലിസി നിര്യാതയായി

കാഞ്ഞങ്ങാട് : കാസർകോ ട് ജനറൽ ആശുപത്രിയിലെ റിട്ട. നഴ്സിംഗ് സൂപ്രണ്ട് പി.ജെ ലാലി (ലിസി 58) നി ര്യാതയായി. ചെമ്മട്ടംവയലി ലെ കാവുമ്പുറത്ത് ജോമി ജോ സിന്റെ ഭാര്യയാണ്. മക്കൾ: സാന്ദ്ര, സൗമ്യ, സുമ, സിബി, (എല്ലാ വരും വിദ്യാർത്ഥികൾ). പരേത ചെറുപുഴ താബോറി ലെ തറപ്പേൽ കുടുംബാംഗമാ ണ്. സഹോദരങ്ങൾ: മേരി ജോസഫ് (റിട്ട. സ്റ്റാഫ് പനമരം വയനാട്), ബേബി ജോസഫ് (താബോർ), ചാ ക്കോച്ചൻ (വെള്ളാട്), തോമാ ച്ചൻ (ടീച്ചർ, നവോദയ വിദ്യാ ലയ ഗോവ), ജോസ് (പരിയാ രം), ബെന്നി (കൽക്കട്ട), മിനി പുത്തൻപുര ചുണ്ട(പാലിയേ റ്റീവ് നഴ്സ് നീലേശ്വരം). സം സ്ക്കാരം ഇന്ന് 3.30 ന് ചെ മ്മട്ടംവയൽ സെമിത്തേരിയിൽ,
أحدث أقدم
Kasaragod Today
Kasaragod Today