തുരുത്തിയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട തോണികള്‍ പൊലീസ് പിടികൂടി

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുരുത്തിയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ഏഴ് തോണികള്‍ കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെഡില്‍ പിടികൂടി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. റൈഡില്‍ കാസര്‍കോട് എസ്‌ഐ വിഷ്ണു പ്രസാദ് എസ്.സി.പി.ഒ ശ്രീജിത്ത്, സിപിഒമാരായ മധു, സുരേഷ്, രതീഷ്, ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today