പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ പോക്‌സോ പ്രകാരം അറസ്റ്റ്‌ ചെയ്‌തു റിമാന്റ്‌ ചെയ്‌തു.

ബേഡകം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ പോക്‌സോ പ്രകാരം അറസ്റ്റ്‌ ചെയ്‌തു റിമാന്റ്‌ ചെയ്‌തു. പടുപ്പ്‌, ശങ്കരംപാടിയിലെ കെ രാജേന്ദ്ര(48)നെയാണ്‌ ബേഡകം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. രണ്ട്‌ വര്‍ഷം മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം.
أحدث أقدم
Kasaragod Today
Kasaragod Today