ചപ്പുച വറുകൾ കത്തിച്ച് തീ കായുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു

ഒടയംചാൽ: കഴിഞ്ഞ 30ന് പേരമകളുടെ വീട്ടിൽ വെച്ച് ചപ്പുച വറുകൾ കത്തിച്ച് തീ കായുന്നതിനിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥ യിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പി ദാമോധരൻ (77) ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്. മകൾ സുരേഖയുടെ മകൾ ശരണ്യയുടെ വീട്ടിൽ വെച്ചാണ് പൊള്ളലേറ്റത്. ഇത് സംബന്ധിച്ച് മകൻ ധനഞ്ചയൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേ ഷിച്ചു വരുന്നു. ഇയാൾ അപസ്മാര രോഗത്തെ തുടർന്ന് തീയിൽ വീണതാണെന്ന് പറയപ്പെടുന്നു.
أحدث أقدم
Kasaragod Today
Kasaragod Today