FASC കൊല്ല്യ പ്രീമിയർ ലീഗ് സീസൺ 2 മാർച്ച്‌ 13 -2022 ന്

ഫ്രണ്ട്സ് കൊല്ല്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൊല്ല്യ പ്രീമിയർ ലീഗ് സീസൺ 2 ന്റെ തിയതി പ്രഖ്യാപനം യുവ വ്യവസായി ഹാരിസ് കൊല്ല്യ നിർവഹിച്ചു കൊല്ല്യ യിൽ നടന്ന ചടങ്ങിൽ ഹസ്സൻ ബദിയടുക ശംസു പെർള ഖലീൽ കൊല്ല്യ റൗഫ് കൊല്ല്യ സലാം കൊല്ല്യ ഹാബിദ് കൊല്ല്യ അസീസ് എമറാത്‌ തുടങ്ങിയവർ സംബന്ധിച്ചു
أحدث أقدم
Kasaragod Today
Kasaragod Today