പെട്രോള്‍ കടം നല്‍കിയില്ല; കാസര്‍കോട് ഉളിയത്തടുക്കയിൽ പമ്ബിന് നേരെ ആക്രമണം

കാസര്‍കോട്: പെട്രോള്‍ കടം നല്‍കാത്തതിന് പമ്ബിന് നേരെ ആക്രമണം. കാസര്‍കോട് ജില്ലയിലെ ഉളിയടുത്തുക്കയിലാണ് സംഭവം. പമ്ബിലെ ഓയില്‍ റൂമും ഓഫിസും ജ്യൂസ് സെന്ററും അക്രമിസംഘം തകര്‍ത്തു. പമ്ബ് ഉടയുടെ പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. സി.സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
أحدث أقدم
Kasaragod Today
Kasaragod Today