നിർത്തിവെച്ചിരുന്ന മംഗളൂരു–കോഴിക്കോട് റൂട്ടിലെ നാല് പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങും.

കാഞ്ഞങ്ങാട്:കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകളാണ് എക്സ്പ്രസ്സായി വീണ്ടും ഒാടുന്നത്, മംഗളൂരു സെൻട്രൽ–കോഴിക്കോട് എക്സ്പ്രസ്സ് (നമ്പർ 16610) കോഴിക്കോട്– കണ്ണൂർ അൺറിസർവ്വ്്ഡ് എക്സ്പ്രസ്സ് (06481) കണ്ണൂർ–ചെറുവത്തൂർ അൺറിസർവ്വ്്ഡ് എക്സ്പ്രസ്സ് (0649) ചെറുവത്തൂർ–മംഗളൂരു അൺറിസർവ്വ്്ഡ് എക്സ്പ്രസ്സ് (06491) എന്നീ നാല് ട്രെയിനുകളാണ് നാളെ മുതൽ ഓടുന്നത്. മംഗളൂരു–കോഴിക്കോട് റൂട്ടിൽ നിർത്തിവെച്ചതായിരുന്നു ഈ നാല് പാസഞ്ചർ ട്രെയിനുകൾ,നാളെ മുതൽ എക്സ്പ്രസ്സായി ഒാടിത്തുടങ്ങുക , . കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ട്രെയിനുകൾ ഒാടിയെങ്കിലും ജനുവരി 22 മുതൽ വീണ്ടും നിർത്തിവെക്കുകയായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today