പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി, പോക്‌സോ കേസിൽ പ്രതി.പിടിയിൽ

ബദിയഡുക്ക: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തിയെന്നതിന്‌ രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിലെ പ്രതിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. നീര്‍ച്ചാല്‍, മെനസിനപ്പാറയിലെ മുഹമ്മദ്‌ ഹനീഫി(21) നെയാണ്‌ ബദിയഡുക്ക പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ്‌ പറഞ്ഞു.പരാതിക്കാരിയായ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ഫോട്ടോകള്‍ കൈക്കലാക്കുകയും ഇതു പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ്‌ പരാതി.
أحدث أقدم
Kasaragod Today
Kasaragod Today