കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ നാളെ മദ്രസകൾക്ക് അവധി


കാസർകോട് : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ  മദ്രസകൾക്ക് തിങ്കളാഴ്ച അവധിയായിരിലയ്ക്കുമെന്ന് സമസ്തയുടെ ജില്ലയിലെ ഭാരവാഹികൾ അറിയിച്ചു,

അൽബിർറ്, അസ്മി സ്ഥാപനങ്ങൾക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അൽബിർറ് എന്നീ ഓഫീസുകൾക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം. ടി.അബ്ദുല്ല മുസ്ലിയാറും അറിയിച്ചു.

أحدث أقدم
Kasaragod Today
Kasaragod Today