ഇടിയും മിന്നലും:ബേഡകത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

ബേഡകം: ബേഡകം കാഞ്ഞി രത്തിങ്കാലിൽ ഇന്ന് പുലർച്ചെ യുണ്ടായ ഇടിയും മിന്നലും വൻനാശം ഉണ്ടാക്കി.കാഞ്ഞി രത്തിങ്കാലിലെ നാരായണിയു ടെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെ lറിച്ചാണ് അപകടം. മിക്സി, ടിവി വയറിങ് തു ടങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായ ത്. വീടിനകത്ത് ഗ്യാസ് സി ലിണ്ടർ അടക്കമുള്ള സാധന സാമഗ്രികൾ ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേ ട്ട് അയൽവാസികൾ ഓടിയെ ത്തുമ്പോഴേക്കും വീടുനിറയെ പുകകയായിരുന്നു. രാവിലെ ജനപ്രതിനിധികളും വില്ലേജ് ഓഫീസ് അധികാരികളും സ്ഥലത്തെത്തി നാശനഷ്ടം ക ണക്കാക്കി.
أحدث أقدم
Kasaragod Today
Kasaragod Today