യുവാവ് തൂങ്ങി മരിച്ച നിലയിൽ

ബന്തടുക്ക: യുവാവിനെ റബ്ബർ തോട്ടത്തിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മലാംകുണ്ടിലെ ജനാർദ്ദനനെ 35യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കക്കച്ചാൽ ചാക്കോയുടെ റബ്ബർ തോട്ടത്തിൽ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ജഡം ബേഡകം പോലീസ് കേസെടുത്തു
أحدث أقدم
Kasaragod Today
Kasaragod Today