കളനാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഇന്നലെ മറിഞ്ഞ ലോറിയിൽ നിന്നും ഗ്ലാസുകൾ നീക്കംചെയ്തു തുടങ്ങി,വണ്ടിയിൽ15ലക്ഷത്തോളം രൂപയുടെ ഗ്ലാസുകൾ

 മേൽപറമ്പ് :കളനാട് കെഎസ്ടിപി പാതയില്‍ വാഹനാപകടം. അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും താഴേ കളനാട് ജംഗ്ഷനില്‍ നിന്ന് വളവ് തിരിയുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അതിഥി തൊഴിലാളികളായ രണ്ടുപേരെ ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today