യുവാക്കൾ തമ്മിൽ സംഘട്ടനം, രണ്ട് പേരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു

 കാസർകോട്: ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ച് പരസ്പ രം ഏറ്റുമുട്ടിയ രണ്ടുപേരെ വിദ്യാനഗർ എസ്.ഐ കെ. പ്രശാന്ത് അറസ്റ്റു ചെയ്തു.


മൊഗ്രാൽ ജുമാമസ്ജിദിന് സമീപത്തെ അബൂബക്കറി ന്റെ മകൻ എം.ത്രസീഫ് (19), മൊഗ്രാൽ ബദരിയ നഗറിൽ സുഫിയാൻ ഹൗസിൽ സിദ്ദിഖിന്റെ മകൻ സിനാൻ (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്




.

أحدث أقدم
Kasaragod Today
Kasaragod Today