ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ടി. ഉത്തംദാസിന് മെമൻ്റോ നൽകി ആദരിച്ചു

 ചട്ടഞ്ചാൽ :മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ജനകീയ ഓഫീസർക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ സ്നേഹോപഹാര മെമൻ്റോ നൽകി ആദരിച്ചു.



ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.

ഹാരിസ് മൗവ്വൽ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രസംഗിച്ചു.

ബെണ്ടിച്ചാൽ കൂട്ടായ്മയുടെ ചെയർമാൻ റഫീക് പാറ, സെക്രട്ടറി ഖാലിദ് ബെണ്ടിച്ചാൽ പങ്കെടുത്തു.

പി ടി എ പ്രസിഡൻ്റ്

റഹീം ബെണ്ടിച്ചാൽ സ്വാഗതം ചെയ്തു.

വാർഡ് മെമ്പർ മറിയ മാഹിൻ ആശംസ പ്രസംഗം നടത്തി. മുൻ പഞ്ചയത്ത് മെമ്പർ അഹമദലി മൗവ്വൽ,

കൂട്ടായ്മ ജോയിൻ സെക്രട്ടറി റാപ്പി കല്ലട, ഫീനിക്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് അഷ്റഫ് അച്ചു,ഫീനിക്സ് ക്ലബ്ബ് സെക്രട്ടറി അബ്ദുൽ ഖാദർ ബി എ,ഫൈസൽ പൈചു, സാജി,സകരിയ ചെരിക്കോട്, നിസാർ മാവളപ്പ്,ഫീനിക്സ് ക്ലബ്ബ് ജോയിൻ സെക്രടറി റാഷിദ് ബി എ,അബൂതാഹിർ എന്നിവർ പങ്കെ


ടത്തു.

أحدث أقدم
Kasaragod Today
Kasaragod Today