കാശ്മീർ വരെ സൈക്കിൾ സവാരിക്കിറങ്ങിയ മൂവർ സംഘത്തിന്‌ ഡിസ്കവർ റൈഡേഴ്സും കാസറകോട്‌ സൈക്കിൾ കമ്പനിയും ചേർന്ന് നൽകുന്ന സ്നേഹോപഹാരം എം ഡി മുഹമ്മദ്‌ ബർക്കത്തുല്ലാഹ്‌ കൈമാറി

 കാസർകോട് :കേരള - കാശ്മീർ സൈക്കിൾ സവാരിക്കിറങ്ങിയ മൂവർ സംഘത്തിന്‌ കാസറകോട്‌ സൈക്കിൾ കമ്പനിയുടെ സഹകരണത്തോടെ ഡിസ്കവർ റൈഡേഴ്സിന്റെ സ്നേഹോപഹാരം സൈക്കിൾ കമ്പനി MD മുഹമ്മദ്‌ ബർക്കത്തുല്ലാഹ്‌ നൽകുന്നു DRK സെക്രട്ടറി അൻസാരി മീത്തൽ സമീപം


أحدث أقدم
Kasaragod Today
Kasaragod Today